Question: 2024ൽ ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് അംഗീകാരം ലഭിച്ച സംസ്ഥാനം
A. Tamilnadu
B. Karnataka
C. Kerala
D. Mumbai
Similar Questions
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ലെജൻഡ് ഓണർ ലഭിച്ചത് ആർക്ക്?
A. സിബി മലയിൽ
B. വയലാർ ശരചന്ദ്രവർമ്മ
C. ശ്രീകുമാരൻ തമ്പി
D. രാജസേനൻ
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?